Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകളത്തിലിറങ്ങാൻ സമയമായി...

കളത്തിലിറങ്ങാൻ സമയമായി –ടി. പത്മനാഭൻ

text_fields
bookmark_border
t-padmanabhan
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ ഇ​നി കാ​ത്തു​നി​ൽ​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ. സ്നേ​ഹ​ത്തി​​െൻറ​യും സ​ഹ​ന​ത്തി​​െൻറ​യും സ​മ​ഭാ​വ​ന​യു​ടെ​യും ഇ​ന്ത്യ പു​ല​ർ​ന്നു കാ​ണ​ണ​മെ​ങ്കി​ൽ ക​ര​ക്കു​ക​യ​റി നി​ൽ​ക്കാ​തെ ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

ന​മ്മെ ഭ​രി​ക്കു​ന്ന പ്ര​ധാ​ന വി​കാ​രം ഭ​യ​മാ​ണ്. അ​വി​ശ്വാ​സ​ത്തി​ൽ​നി​ന്ന് ഉ​ള​വാ​കു​ന്ന ഭ​യ​മാ​ണി​ത്. ദ​ശാ​ബ്​​ദ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​സി​സ​ത്തി​​െൻറ​യും ഫാ​ഷി​സ​ത്തി​​െൻറ​യും വി​ഷ​ജ്വാ​ല​ക​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ പ്ര​ശ​സ്​​ത ദാ​ർ​ശ​നി​ക​ൻ വി​ല​പി​ച്ച​ത് വി​ള​ക്കു​ക​ൾ ഓ​രോ​ന്നാ​യി കെ​ടു​ക​യാ​ണെ​ന്നാ​ണ്.

എ​ന്നാ​ൽ, ന​മ്മു​ടെ നാ​ട്ടി​ൽ വി​ള​ക്കു​ക​ൾ കെ​ടു​ക​യ​ല്ല, ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​ണ്-​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t padmanabhanliterature newsmalayalam newsCitizenship Amendment Act
News Summary - caa; t padmanabhan -literature news
Next Story