Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനിക്കറ് മാറ്റി...

നിക്കറ് മാറ്റി പാന്‍റാക്കിയത് സംഘ്​പരിവാറോ കേരള പൊലീസോ'; എഴുത്തുകാര​​െൻറ അറസ്റ്റിൽ പ്രതിഷേധം

text_fields
bookmark_border
നിക്കറ് മാറ്റി പാന്‍റാക്കിയത് സംഘ്​പരിവാറോ കേരള പൊലീസോ; എഴുത്തുകാര​​െൻറ അറസ്റ്റിൽ പ്രതിഷേധം
cancel

കോഴിക്കോട്​: ദേശീയഗാന​െത്ത അപമാനി​െച്ചന്ന്​ ആരോപിച്ച്​ എഴുത്തുകാരൻ കമാലിനെ അറസ്​റ്റു ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേരള പൊലീസിനെതിരെയും വ്യാപക വിമർശനം. കമാലിനെ പിന്തുണച്ച്​ സോഷ്യൽ മീഡിയയിൽ ഹാഷ്​ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്​.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന്​ ആരോപിച്ച്​ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന്​ കമൽ സി ചവറയെയാണ്​ നടക്കാവ്​ പൊലീസ്​​ അറസ്​റ്റ്​ ​െചയ്​തത്​. കൊല്ലം കരുനാഗപ്പള്ളി പൊലീസ്​ രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ അറസ്​റ്റ്​.

ശ്​മശാനങ്ങളുടെ നോട്ടു പുസ്​​തകം എന്ന പുസ്​തകത്തിലും ​േഫസ്​ ബുക്കിലും ദേശീയഗാനത്തെ അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal
News Summary - kamal
Next Story