Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെനിയൻ എഴുത്തുകാരൻ...

കെനിയൻ എഴുത്തുകാരൻ ബിന്യാവങ്ക വൈനയ്​ന വിടവാങ്ങി

text_fields
bookmark_border
കെനിയൻ എഴുത്തുകാരൻ ബിന്യാവങ്ക  വൈനയ്​ന വിടവാങ്ങി
cancel

നൈറോബി: 2002ലെ കെയിൻ പുരസ്​കാര ജേതാവായ കെനിയൻ എഴുത്തുകാരനും ആക്​ടിവിസ്​റ്റുമായ ബിന്യാവങ്ക വൈനയ്​ന(48) അന്തരിച് ചു. അസുഖബാധിതനായി നൈറോബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ അന്ത്യം. ക്വാനി എന്ന സാഹിത്യ മാസികയുടെ സ്​ഥാപകൻ കൂടിയാണിദ്ദേഹം.

2014ൽ സ്വവർഗാനുയായി ആണെന്ന്​ വൈനയ്​ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വവർഗ ലൈംഗികത കെനിയയിൽ നിരോധിച്ചതാണ്​. 2016ൽ എച്ച്​.ഐ.വി ബാധിതനാണെന്ന്​ ട്വീറ്റ്​ ചെയ്​തു. 2014ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധീനിച്ച 100 വ്യക്​തികളുടെ പട്ടികയിൽ വൈനയ്​നയും ഇടംപിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kenyaWainainaKenyan writer
News Summary - Kenyan writer Wainaina dies at 48-world news
Next Story