Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവേ​ദ​ങ്ങ​ളി​ലും...

വേ​ദ​ങ്ങ​ളി​ലും പു​രാ​ണ​ങ്ങ​ളി​ലും ‘ഹി​ന്ദു’  എ​ന്ന വാ​ക്കി​ല്ല -കെ.​എ​സ്. ഭ​ഗ​വാ​ൻ

text_fields
bookmark_border
ks-bhagwan
cancel

ബം​​ഗ​​ളൂ​​രു: മൈ​​സൂ​​രു​​വി​​ൽ ന​​ട​​ക്കു​​ന്ന അ​​ഖി​​ല ഭാ​​ര​​ത ക​​ന്ന​​ട സാ​​ഹി​​ത്യ സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ സം​​വാ​​ദ പ​​രി​​പാ​​ടി​​യി​​ൽ എ​​ഴു​​ത്തു​​കാ​​ര​​ൻ കെ.​​എ​​സ്. ഭ​​ഗ​​വാ​​ൻ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം വി​​വാ​​ദ​​ത്തി​​ൽ. നാ​​ലു വേ​​ദ​​ങ്ങ​​ളി​​ലും പു​​രാ​​ണ​​ങ്ങ​​ളി​​ലും ‘ഹി​​ന്ദു’ എ​​ന്ന വാ​​ക്കോ പ​​രാ​​മ​​ർ​​ശ​​മോ ഇ​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഭ​​ഗ​​വാ​​ൻ പ​​റ​​ഞ്ഞ​​ത്.

ഇ​​തി​​നെ​​തി​​രെ സ​​ദ​​സ്സി​​ലു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു വി​​ഭാ​​ഗം എ​​ഴു​​ന്നേ​​റ്റ് ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​ത് സം​​ഘ​​ർ​​ഷാ​​വ​​സ്ഥ സൃ​​ഷ്​​​ടി​​ച്ചു. മ​​ഹാ​​രാ​​ജ കോ​​ള​​ജി​​ലെ സ​​െൻറി​​ന​​റി ഹാ​​ളി​​ലാ​​യി​​രു​​ന്ന പ​​രി​​പാ​​ടി. ‘ഹി​​ന്ദു’ എ​​ന്ന വാ​​ക്കി​​െൻറ ഉ​​ദ്​​​ഭ​​വം തി​​ര​​ഞ്ഞു​​പോ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ 1030ലാ​​ണ് എ​​ത്തു​​ക. ‘സി​​ന്ദു’ എ​​ന്ന വാ​​ക്ക് പേ​​ർ​​ഷ്യ​​ക്കാ​​ർ ഹി​​ന്ദു എ​​ന്ന് ഉ​​ച്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സി​​ന്ദു ത​​ട​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ അ​​ങ്ങ​​നെ​​യാ​​ണ് ഹി​​ന്ദു എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, ഇ​​ന്ന് മ​​ത​​ത്തി​​െൻറ പേ​​രി​​ൽ ജ​​ന​​ങ്ങ​​ൾ സ​​മൂ​​ഹ​​ത്തെ ഭി​​ന്നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും ഭ​​ഗ​​വാ​​ൻ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakahinduliterature newsmalayalam newsK.S Bhagavan
News Summary - K.S Bhagavan about the word hindu-india news
Next Story