Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 2:34 PM IST Updated On
date_range 18 Feb 2017 12:44 AM IST‘മാധ്യമം’ ലിറ്റററി ഫെസ്റ്റ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി
text_fieldsbookmark_border
മലപ്പുറം: മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ‘മാധ്യമം’ ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. http://www.madhyamam.com/nch/literaryfest എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story