Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎം.ടി എത്തി;...

എം.ടി എത്തി; പ്രളയമിറങ്ങിയ കൂടല്ലൂരിലെ വീട്ടിൽ

text_fields
bookmark_border
mt-vasudevan-nair
cancel
camera_alt?????????? ??????? ???????? ???? ???????????? ??.??. ???????? ???? ?????????????????????

ആ​ന​ക്ക​ര: കൂ​ട​ല്ലൂ​രി​ലെ ത​​െൻറ ത​റ​വാ​ട്ടു​വീ​ട്ടി​ൽ എം.​ടി വാസുദേവൻ നായർ വീ​ണ്ടു​മെ​ത്തി. പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ത​​െൻറ വീ​ട് കാ​ണാ​നാ​യി​രു​ന്നു എം.​ടി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കൂ​ട​ല്ലൂ​രി​ലെ​ത്തി​യ​ത്. മ​ഹാ​പ്ര​ള​യം കൂ​ട​ല്ലൂ​രി​ല്‍ നാ​ശം വി​ത​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ വീ​ട്ടി​ലെ​ത്തി​യ എം.​ടി കു​റ​ച്ചു​നേ​രം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചു. സ​ന്ധ്യ​യോ​ടെ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം.​ടി​യു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairliterature newsmalayalam newskoodallur
News Summary - MT Reached his home in koodallur- literature news
Next Story