Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമാർപാപ്പക്ക് മദ്യം...

മാർപാപ്പക്ക് മദ്യം ആകാമെങ്കിൽ എന്തുകൊണ്ട് പത്രോസിനായിക്കൂടാ?

text_fields
bookmark_border
n s madhavan
cancel

ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമരത്തെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ.  മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‌ മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടാ എന്നാണ് എൻ.എസ് മാധവന്‍റെ ചോദ്യം. ബിയർ ഗാളാസ് കയ്യിലേന്തി നിൽക്കുന്ന മാർപാപ്പ ബെനഡിക്ട് പതിനാറാമന്‍റെ ചിത്രസഹിതമാണ് എൻ.എസ് മാധവന്‍റെ ട്വീറ്റ്.

2017 ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയിൽ അദ്ദേഹം ബിയർ കഴിക്കുന്ന ചിത്രങ്ങള്‍ പല മാധ്യമങ്ങളിലും വന്നിരുന്നു. അടച്ച ബാറുകള്‍ തുറക്കാനുള്ള ഇടതുസർക്കാരിന്‍റെ തീരുമാനത്തിനെതിരെ കെ.സി.ബി.സി ജനകീയ കൺവെൻഷൻ നടത്താനിരിക്കുകയാണ്. മാത്രമല്ല, ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ കണ്ടോളാം എന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൻ.എസ് മാധവന്‍റെ ട്വീറ്റ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popekcbcn s madhavanliterature newsmalayalam news
News Summary - N.S madhavan tweets about pope- Literature news
Next Story