Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: കൊലയാളികളെ ആരും സംരക്ഷിക്കരുത് -കെ.പി. രാമനുണ്ണി

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: കൊലയാളികളെ ആരും സംരക്ഷിക്കരുത് -കെ.പി. രാമനുണ്ണി
cancel

തിരൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ആരും സംരക്ഷിക്കരുതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. ഇതിനെ എ ല്ലാവരും തള്ളിപ്പറയണം. രാഷ്​ട്രീയ കൊലപാതകം കേരളത്തിന് ആപത്താണ്​. കൊലപാതകികൾക്ക്​ സംരക്ഷണം നല്‍കിയാല്‍ അത് സി .പി.എമ്മിന്​ ഗതികേടാവും. അവരത്​ തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് അഭിഭാഷക​െന ഏര്‍പ്പാടാക്കുകയോ കുടുംബത്തെ സംരക്ഷിക്കുകയോ അരുത്.

കവി സച്ചിദാനന്ദനുമായി ചേര്‍ന്ന് രാഷ്​ട്രീയ കൊലപാതകത്തിനെതിരെ കൂട്ടായ്മ രൂപവത്​കരിക്കുന്നത് ചര്‍ച്ച ചെയ്യും. ഇതില്‍ രാഷ്​ട്രീയ പാര്‍ട്ടി അംഗങ്ങളെയും ഉള്‍പ്പെടുത്തും. പ്രതികരിക്കേണ്ട സമയത്തെല്ലാം എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ക്ക് ഭയമില്ല. കേന്ദ്ര സര്‍ക്കാറി​​െൻറ തെറ്റായ നടപടികൾക്കെതിരെയും എഴുത്തുകാര്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp ramanunniliterature newsperiya double murder case
News Summary - Periya Double Murder Case KP Ramanunni -Literature News
Next Story