Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘മീശ’ വിലക്കാൻ...

‘മീശ’ വിലക്കാൻ സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
MEESHA
cancel

ന്യൂ​ഡ​ൽ​ഹി: എ​സ്. ഹ​രീ​ഷി​​​െൻറ വി​വാ​ദ നോ​വ​ല്‍ ‘മീ​ശ’ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മ​ല​യാ​ളി സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. ‘മീ​ശ’  പ്ര​സി​ദ്ധീ​ക​രി​ച്ച മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​​​െൻറ കോ​പ്പി​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും ഇ​ൻ​റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നും ന​ട​പ​ടി​ േവ​ണ​മെ​ന്നും ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നോ​വ​ലി​ല്‍ അ​മ്പ​ല​ത്തി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ലൈം​ഗി​ക ഉ​പ​ക​ര​ണം ആ​യാ​ണ് സ്ത്രീ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും അ​ഡ്വ. ഉ​ഷ ന​ന്ദി​നി മു​ഖേ​ന  രാ​ധാ​കൃ​ഷ്ണ​ന്‍ വ​രേ​ണി​ക്ക​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. 

ബ്രാ​ഹ്മ​ണ​ര്‍ക്ക് എ​തി​രാ​യ നോ​വ​ലി​ലെ ചി​ല പ​രാ​മ​ശ​ങ്ങ​ള്‍ വം​ശീ​യാ​ധി​ക്ഷേ​പ​മാ​ണ്. കേ​ര​ള​ത്തി​ൽ ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​െ​ട മ​ത​വി​കാ​ര​ങ്ങ​ളി​ല്‍ സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ വേ​ര്‍തി​രി​വ് കാ​ണു​ന്നു​ണ്ടെ​ന്നും ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ട്ടി​ട്ടും നി​സ്സം​ഗ​ത​യി​ലാ​ണെ​ന്നും ഹ​ര​ജി​യി​ലു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsS HareeshNovel Meeshasupreme court
News Summary - Petition Against S Hareesh's Novel Meesha -Literature News
Next Story