Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2015 6:25 PM IST Updated On
date_range 30 Oct 2015 6:27 PM ISTഅഷിതയുടെ ഹൈക്കുകവിതകള്‍
text_fieldsbookmark_border
അനുരാഗം
പഞ്ചമിചന്ദ്രനെ നെഞ്ചിലൊളിപ്പിച്ച
അലയിളകും കടല്‍ പോലിന്നു
നിന്‍ ഹൃദയം, അതില്‍ പ്രണയം
ഒന്നുമുരിയാടേണ്ടതില്ല
ഒന്നുമുരിയാടേണ്ടതില്ല, ഒരുമ്മയില്‍
ഉറക്കത്തില്‍, മറവിയില്‍, മരണത്തില്‍.
-ദൈവത്തിന്‍ മാതൃഭാഷയും മൗനമത്രേ.
ഒരു ഹൈക്കു വേലിയേറ്റം
എന്‍െറ വാക്ക്,
നിന്‍െറ ഹൃദയം
-പൗര്‍ണമിയിലെ വേലിയേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story