Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:24 AM GMT Updated On
date_range 6 Jun 2017 8:24 AM GMTക്യൂബ് രജതജൂബിലി സമാപനം
text_fieldsbookmark_border
കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ സാംസ്കാരികവേദിയായ ക്യൂബിെൻറ രജതജൂബിലി ആഘോഷസമാപനം ജൂൺ 10ന് നടക്കും. വൈകീട്ട് 4.30ന് കണ്ണൂർ ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ ചലച്ചിത്രതാരം മുകേഷ് എം.എൽ.എ ഉദ്ഘാടനംചെയ്യും. സംഘടനയുടെ ആദ്യകാല സാരഥികളെ ഇ.പി. ജയരാജൻ എം.എൽ.എ ആദരിക്കും. പ്രമുഖർ പെങ്കടുക്കും. കലാവിരുന്ന്, നാടകാവതരണം, സംഗീതനിശ തുടങ്ങിയവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story