Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:50 AM GMT Updated On
date_range 14 Jun 2017 8:50 AM GMTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
കണ്ണൂർ: വിദ്യാർഥിനികളോട് വഴിവിട്ട് പെരുമാറിയ വകുപ്പ് മേധാവിക്കെതിരായ അന്വേഷണത്തിനുള്ള കുറിപ്പ് പുറത്തായതിെൻറ പേരിൽ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂർ സർവലകലാശാല സ്റ്റാഫ് ഒാർഗനൈസേഷൻ പ്രവർത്തകർ താവക്കര ആസ്ഥാനത്ത് നടത്തി. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ വകുപ്പ് മേധാവിയെ സംരക്ഷിക്കാൻ തിടുക്കം കൂട്ടുന്ന സർവകലാശാല അധികൃതർ അനാവശ്യ കാരണങ്ങൾ കാണിച്ച് രാഷ്ട്രീയ പ്രതികാരത്തിനൊരുങ്ങുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ്് ജയൻ ചാലിൽ, ജനറൽ സെക്രട്ടറി കെ.പി. പ്രേമൻ, കെ.എം. സിറാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story