Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:41 AM GMT Updated On
date_range 4 April 2018 5:41 AM GMTബോക്സിങ് പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: ജില്ല അമേച്വർ ബോക്സിങ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും സംയുക്തമായി അമേച്വർ ബോക്സിങ്ങിൽ പരിശീലനം നൽകുന്നു. ഫോൺ: 9447538049. പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ഞായറാഴ്ച കോഴിക്കോട്: ജില്ല ആം റസ്ലിങ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ രാമനാട്ടുകര യൂനിവേഴ്സ് ഹെൽത്ത് ക്ലബ് സംഘടിപ്പിക്കുന്ന ജില്ല പുരുഷ-വനിത പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് രാമനാട്ടുകര ഗവ.യു.പി സ്കൂളിൽ നടക്കും. സീനിയർവിഭാഗം ലെഫ്റ്റ് ഹാൻഡ് മത്സരങ്ങളും ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാസ്റ്റേഴ്സ് വിഭാഗങ്ങൾക്കും പ്രത്യേകം മത്സരം നടക്കുമെന്ന് ജില്ല പ്രസിഡൻറ് ഇ. റോഷിത്, സെക്രട്ടറി ഇ.വി. സലീഷ് എന്നിവർ അറിയിച്ചു. മത്സരവിജയികൾക്ക് ഏപ്രിൽ 21, 22 തീയതികളിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാം. മേയ് ഒമ്പതു മുതൽ 14 വരെ ലഖ്നോവിലാണ് ദേശീയ ചാമ്പ്യൻഷിപ് നടക്കുക. ഫോൺ: 9744777077, 9895028126.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story