Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:15 AM GMT Updated On
date_range 14 March 2018 5:15 AM GMTപരിപാടികൾ ഇന്ന് (14^03^2018) -
text_fieldsbookmark_border
പരിപാടികൾ ഇന്ന് (14-03-2018) - പരിപാടികൾ ഇന്ന് (14-03-2018) കലക്ടറേറ്റ്: മദ്യവിരുദ്ധ െഎക്യവേദിയുടെ നേതൃത്വത്തിൽ െഎക്യദാർഢ്യ സത്യഗ്രഹം -10.00 അളകാപുരി ഒാഡിറ്റോറിയം: കുഞ്ഞാലി മരക്കാർ റിസർച് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ കുഞ്ഞാലി മരക്കാർ അനുസ്മരണം, എം.പി. അബ്ദുസ്സമദ് സമദാനി -4.00 ടൗൺഹാൾ: ബാങ്ക്മെൻസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ 'ദേവരാഗം' സംഗീത സന്ധ്യ -6.15 മാനാഞ്ചിറ സ്ക്വയർ: എനർജി മാനേജ്മെൻറ് കേരളയുടെയും അനർട്ടിെൻറയും സഹകരണത്തിൽ കാളാണ്ടിത്താഴം ദർശനം സംഘടിപ്പിക്കുന്ന 'കുഞ്ഞെൻറ ഉൗർജപ്പാട്ട്' -6.00 എൽ.ബി.എസ് മേഖല കേന്ദ്രം: ഭിന്നശേഷി വിദ്യാർഥികളുെട രക്ഷിതാക്കൾക്കുള്ള ഏകദിന ശിൽപശാല -10.00 ജില്ല പഞ്ചായത്ത് ഹാൾ: അന്തർദേശീയ വനിത വാരാചരണത്തോടനുബന്ധിച്ച് സ്തനാർബുദ ബോധവത്കരണ ക്ലാസ് -10.00 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം: കറൻറ് ബുക്സ്/ഡി.സി ബുക്സ് പുസ്തകമേള -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story