Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightഊർജസംരക്ഷണ രംഗത്ത്​...

ഊർജസംരക്ഷണ രംഗത്ത്​ പുതുമാതൃകയുമായി ഊർജമിത്ര

text_fields
bookmark_border
ഊർജസംരക്ഷണ രംഗത്ത്​ പുതുമാതൃകയുമായി ഊർജമിത്ര
cancel
camera_alt???????? ?????????? ????????????????????????????? ????????? ?????? ?????????? ???????????? ?????????? ?????????? ???????? ?????? ???????

ഊർജസംരക്ഷണത്തിൽ പുതു മാതൃകയുമായി ഊർജമിത്ര അക്ഷയ ഊർജ സേവന കേന്ദ്രങ്ങൾ . കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഊർജസംരക്ഷ ണ പരിപാലന രംഗത്ത്​ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും നേരിട്ട്​ ജനങ്ങളിലേക്ക്​ എത്തിക്കുക എന്നതാണ്​ ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ചുമതല.

ഊർജ സംരക്ഷവുമായി ബന്ധപ്പെട്ട്​ ജനങ്ങൾക്ക്​ സംശയ നിവാരണത്തിനും മെച്ചപ്പെട്ട ഊർജ ക്ഷമത ഉള്ള ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും, അവ സ്ഥാപിക്കുന്നതിനും, പിന്നീടുള്ള സാ​ങ്കേതിക സേവനങ്ങൾക്കും, നിലവിലുള്ള ഉപകരണങ്ങളുടെ സാ​ങ്കേതിക പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നിശ്​ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക്​ വിധേയമായി ആവശ്യമുള്ള ചാർജുകൾ നൽകി ഊർജമിത്രയെ ഉപയോഗപ്പെടുത്താവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUrjamithraState-Central Government
News Summary - Urjamithra programme-Science
Next Story