Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 9:16 PM IST Updated On
date_range 7 July 2020 9:16 PM ISTവി.പി. അബ്ദുൽ ഷുക്കൂർ നിര്യാതനായി
text_fieldsbookmark_border
കാളികാവ്: കരുവാരകുണ്ട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി.പി. അബ്ദുൽ ഷുക്കൂർ (50) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി അംഗമാണ്.
സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതിയംഗം, ഏരിയാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നസീമ. മക്കൾ: ഹിബ, ജസീൽ. ഖബറടക്കം ചൊവ്വാഴ്ച രാത്രി ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story