Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 2:41 PM IST Updated On
date_range 26 July 2017 2:41 PM ISTകേന്ദ്രസർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ ധർണ
text_fieldsbookmark_border
ചാലക്കുടി: കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി സി.പി.ഐ ചാലക്കുടി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനില്‍ കദളിക്കാടന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി. മധുസൂദനന്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് പി.വി. വിവേക്, നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്, കെ.കെ. മാര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു. പരിയാരം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ സി.പി.ഐ മണ്ഡലം സെക്രേട്ടറിയറ്റംഗം എം.വി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. വി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story