Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:20 AM GMT Updated On
date_range 10 April 2018 5:20 AM GMTതേങ്ങ േമാഷണം ചോദ്യം ചെയ്തതിന് ആക്രമണം: പ്രതി പിടിയിൽ
text_fieldsbookmark_border
കഴക്കൂട്ടം: തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപിച്ചയാൾ കഴക്കൂട്ടം പൊലീസ് പിടിയിൽ. ആനന്ദേശ്വരം ചെറുവട്ടികോണത്ത് പ്രമലതൻ ആണ് പിടിയിൽ. ചേേങ്കാട്ടുകോണം പൗർണമി ഗാർഡൻസിൽനിന്ന് തേങ്ങ മോഷണം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചോദ്യം ചെയ്ത ജയൻ എന്നയാളെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കഴക്കൂട്ടം സി.െഎ അജയ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story