Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോർക്ക സെക്രട്ടറിയുടെ...

നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത് -കെ. സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാറിേൻറതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയ സൗകര്യങ്ങൾപോലും പ്രവാസികൾക്ക് നൽകാനാകിെല്ലന്ന്് വ്യക്തമാക്കുന്നതാണ് നോർക്ക സെക്രട്ടറി ഇറക്കിയ ഉത്തരവ്. അതിഥി തൊഴിലാളികളായി പോലും പ്രവാസികളെ പരിഗണിക്കാനാകിെല്ലന്ന നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണം. എന്തു പ്രതിസന്ധി വന്നാലും പണം പിരിക്കാൻ പ്രവാസികൾക്കരികിലേക്ക് ഓടിക്കൊണ്ടിരുന്നവരാണ് ഇപ്പോൾ അവരെ ൈകയൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്. വിദേശത്തുനിന്ന് വരുന്നവരിൽ ചെറിയ ശതമാനത്തിന് മാത്രമാണ് രോഗമുള്ളത്. അവരെതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിരീക്ഷണത്തിൽ െവച്ചാൽ വ്യാപനം തടയാം. അതൊന്നും ചെയ്യാതെ പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ സമീപനം നന്ദികേടും ക്രൂരതയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story