Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 5:25 AMUpdated On
date_range 26 Oct 2022 5:25 AMപേടിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയാൽ പ്രവേശനം സൗജന്യം..
text_fieldsbookmark_border
റിയാദ്: ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് റിയാദിലെ ഹൊറർ വീക്കെൻഡിൽ ബൊളിവാർഡ് സിറ്റിയിലേക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. ഒക്ടോബർ 27, 28 തീയതികളിലാണ് പ്രവേശനം സൗജന്യമാക്കുക.
മൂന്നാമത് റിയാദ് സീസണിലെ സന്ദർശകരെ സ്വീകരിക്കാൻ റിയാദ് ബൊൾവാർഡ് സിറ്റി ഏരിയ കഴിഞ്ഞ ശനിയാഴ്ചയാണ് തുറന്നത്. "ഭാവനകൾക്ക് അതീതം" എന്ന ആശയത്തിൽ ഒക്ടോബർ 21 വെള്ളിയാഴ്ചയാണ് റിയാദ് സീസൺ 2022 തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story