Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ജീ​പ​മൂ​ഡ സ്കൂ​ളിൽ...

സ​ജീ​പ​മൂ​ഡ സ്കൂ​ളിൽ താ​ര​ങ്ങ​ളാ​യി 10 ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ

text_fields
bookmark_border
സ​ജീ​പ​മൂ​ഡ സ്കൂ​ളിൽ താ​ര​ങ്ങ​ളാ​യി 10 ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബ​ണ്ട്വാ​ൾ സ​ജീ​പ​മൂ​ഡ ഗ​വ.​ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സി​ൽ കൗ​തു​ക​മാ​യി 10 കു​ട്ടി​ക​ൾ. അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഈ ​ഇ​ര​ട്ട​ക​ളാ​ണ് പ്രീ ​യൂ​നി​വേ​ഴ്സി​റ്റി (പി.​യു) ത​ലം വ​രെ​യു​ള്ള സ്ഥാ​പ​ന​ത്തി​ൽ താ​ര​ങ്ങ​ൾ. ആ​ഇ​ശ സീ​ബ​യോ​ട് പ​റ​യേ​ണ്ട​ത് ഒ​പ്പം പി​റ​ന്ന സ​ഹോ​ദ​രി ഖ​ദീ​ജ സി​യ​യോ​ടാ​വു​ന്ന​തി​ന്റെ ച​മ്മ​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​രി​ച​യ​മാ​യി. ശ്ര​ണ​വി​യെ​ന്ന് ക​രു​തി ജ​ഹ്ന​വി​യോ​ടും ഫാ​ത്തി​മ​ത്ത് കാ​മി​ല​യെ​പ്പോ​ലു​ള്ള ഫാ​ത്തി​മ​ത്ത് ശാ​മി​ല​യോ​ടും പ​റ​യു​ന്ന​വ​രാ​ണ് പ​ല​രും. ആ​ഇ​ശ റൈ​ഫ-​ഫാ​ത്തി​മ റൗ​ള, ദു​ലൈ​ക​ത്ത് റു​ഫി​ദ-​ഹ​ലീ​മ​ത്ത് റ​ഫി​ദ എ​ന്നി​വ​രാ​ണ് മ​റ്റ് ഇ​ര​ട്ട​ക​ൾ. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രാ​ണ് 10 പേ​രു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinsSajeepamuda School
News Summary - 10 twins become stars in Sajeepamuda School
Next Story