Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2024 3:31 AM GMT Updated On
date_range 1 March 2024 3:31 AM GMTബംഗളൂരു നഗരസഭക്ക് (ബി.ബി.എം.പി) 12,369 കോടിയുടെ ബജറ്റ്
text_fieldsbookmark_border
ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികയുടെ (ബി.ബി.എം.പി) 2024-25 വർഷത്തേക്ക് 12,368 കോടി രൂപയുടെ ബജറ്റ് വ്യാഴാഴ്ച സ്പെഷൽ കമീഷണർ ശിവാനന്ദ് കൽകേരി അവതരിപ്പിച്ചു. 6000 കോടി രൂപ വസ്തുനികുതി വരുമാനം മുന്നിൽ കാണുന്ന ബജറ്റ് 3000 കോടി സർക്കാർ ഫണ്ടും മറ്റ് ഏജൻസി സഹായവും പ്രതീക്ഷിക്കുന്നു.
2020 സെപ്റ്റംബർ മുതൽ ഉദ്യോഗസ്ഥ ഭരണത്തിലാണ് നഗരസഭ. പുതുക്കിയ കെട്ടിട നികുതി വ്യവസ്ഥയിലൂടെ 2000 കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story