Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2023 7:17 AM IST Updated On
date_range 4 Sept 2023 7:17 AM IST15 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിക്കും
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്ത് 105 താലൂക്കുകളെ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സെപ്റ്റംബർ നാലിന് ചേരുന്ന മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനം നടത്തുക. 113 താലൂക്കുകളിൽ റവന്യൂ, കാർഷിക വകുപ്പുകൾ സംയുക്തമായി സർവേ നടത്തിയാണ് 105 താലൂക്കുകളെ വരൾച്ച ബാധിതമായി തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ മൺസൂൺ മഴ കർണാടകയിലും കുറവാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story