Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​ത് 150 കോ​ടി​യു​ടെ വ​സ്തു​ക്ക​ൾ

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​ത് 150 കോ​ടി​യു​ടെ  വ​സ്തു​ക്ക​ൾ
cancel

ബം​ഗ​ളൂ​രു: മാ​ർ​ച്ച് 29ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സ്ക്വാ​ഡ് ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത് 150 കോ​ടി​യു​ടെ വ​സ്തു​ക്ക​ൾ. ഇ​തി​ൽ 61 കോ​ടി​യും പ​ണ​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. 33 കോ​ടി​യു​ടെ മ​ദ്യം, 24 കോ​ടി​യു​ടെ മ​റ്റു വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ൾ, സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ കൊ​ണ്ടു​പോ​യ 24 കോ​ടി​യു​ടെ വ​സ്തു​ക്ക​ൾ എ​ന്നി​വ​ക്ക് പു​റ​മെ, 13 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി. 1262 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ക​ർ​ണാ​ട​ക ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmoney seized
News Summary - 150 crore seized by the Election Commission
Next Story