Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2024 3:53 AM GMT Updated On
date_range 10 March 2024 3:53 AM GMT17,835.9 കോടിയുടെ പദ്ധതികൾക്ക് അനുമതി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ 17,835.9 കോടിയുടെ പദ്ധതികൾക്ക് സംസ്ഥാന ഉന്നതാധികാര ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി. പുതിയ ആറു പ്രോജക്ടുകളും എട്ടു പദ്ധതികളിൽ തുടർ നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഇതുപ്രകാരം, 27,000 തൊഴിലവസരങ്ങൾ കർണാടകയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story