Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ഷു​ത്തി​ര​ക്ക്;...

വി​ഷു​ത്തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്ക് 20 അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

text_fields
bookmark_border
Karnataka RTC
cancel

ബം​ഗ​ളൂ​രു: വി​ഷു പ്ര​മാ​ണി​ച്ച് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​ക​മാ​യി 20 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ 17 വ​രെ​യാ​ണ് സ​ർ​വി​സു​ക​ളു​ണ്ടാ​വു​ക. ബം​​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക്- 5, എ​റ​ണാ​കു​ളം -2, കോ​ട്ട​യം -1, തൃ​ശൂ​ർ -2, പാ​ല​ക്കാ​ട് -2, കോ​ഴി​ക്കോ​ട് -5, മൂ​ന്നാ​ർ -1, മൈ​സൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​വി​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ഊ​ട്ടി, മ​ധു​ര, കോ​യ​മ്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വി​സു​ക​ളു​ണ്ട്. www.ksrtc.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCVishu 202420 additional services
News Summary - 20 additional services Karnataka RTC in vishu saeason
Next Story