Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2024 3:48 AM GMT Updated On
date_range 24 Feb 2024 3:48 AM GMTഏഴാം ശമ്പള കമീഷൻ ശിപാർശയിൽ ജീവനക്കാർക്ക് 24 ശതമാനം വർധന
text_fieldsbookmark_border
ബംഗളൂരു: കർണാടക സർക്കാറിന്റെ ഏഴാം ശമ്പള കമീഷൻ ശിപാർശ അടുത്ത മാസം 15ന് സമർപ്പിക്കും. ജീവനക്കാർക്ക് 24 ശതമാനം വേതനവർധനയാണ് ശിപാർശ ചെയ്തത്. സംസ്ഥാന സർക്കാറിന് ഇത് വർഷം 15,431 കോടിയുടെ അധികബാധ്യത സൃഷ്ടിക്കും. നടപ്പു സാമ്പത്തിക വർഷം 65,003 കോടി രൂപയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നീക്കിവെച്ചത്. അടുത്ത സാമ്പത്തിക വർഷം (2024-25) ഇത് 80,434 കോടി രൂപയായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story