Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2024 10:13 AM IST Updated On
date_range 21 May 2024 10:13 AM ISTചർമാഡി ചുരത്തിൽ 32ചക്ര കണ്ടെയ്നർ ലോറി കുടുങ്ങി
text_fieldsbookmark_border
മംഗളൂരു: ചർമാഡി ചുരത്തിൽ 32 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി കുടുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു-ബംഗളൂരു റൂട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story