Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2024 2:39 AM GMT Updated On
date_range 12 Feb 2024 2:39 AM GMT40 ശതമാനം കമീഷൻ ആരോപണം: തെളിവുകൾ ഹാജരാക്കൂ -മുഖ്യമന്ത്രി
text_fieldsbookmark_border
ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർ 40 ശതമാനം കമീഷൻ ആവശ്യപ്പെടുന്നുവെന്ന സംസ്ഥാന കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയുടെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കമീഷൻ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമീഷൻ ആവശ്യപ്പെടുന്നതിന്റെ രേഖകൾ കരാറുകാർ കമീഷന് സമർപ്പിക്കട്ടേയെന്നും സിദ്ധരാമയ്യ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story