Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ മ​ഴ​ക്കെ​ടു​തിയിൽ 46 മ​ര​ണങ്ങൾ

text_fields
bookmark_border
rain
cancel

ബം​ഗ​ളൂ​രു: വേ​ന​ൽ​മ​ഴ ദു​ര​ന്ത​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ 46 പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ-35. ബീ​ദ​ർ, ക​ല​ബു​റ​ഗി, കൊ​പ്പാ​ൾ, വി​ജ​യ​പു​ര, ദ​ക്ഷി​ണ ക​ന്ന​ട എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. വി​ജ​യ​പു​ര, തു​മ​കു​രു, ദാ​വ​ങ്ക​രെ, കൊ​പ്പാ​ൾ, ഗ​ദ​ഗ്, കോ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​നൂ​റോ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തു. വേ​ന​ൽ​മ​ഴ ഇ​ത്ര​യും ജീ​വ​നെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​രും ജ​ന​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeath NewsRainfall
News Summary - 46 dead in Karnataka rains
Next Story