Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 7:27 AM IST Updated On
date_range 16 March 2023 7:27 AM ISTഅഞ്ച്, എട്ട് ക്ലാസ്: ബോർഡ് പരീക്ഷകൾ നടത്താം
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാന ബോർഡിൽ രജിസ്റ്റർ ചെയ്ത സ്കൂളുകൾക്ക് അഞ്ച്, എട്ട് ക്ലാസുകൾക്കായി ബോർഡ് പരീക്ഷകൾ നടത്താൻ ഹൈകോടതി അനുമതി നൽകി.
ഈ പരീക്ഷകൾ റദ്ദാക്കി നേരത്തേ സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി ഇടക്കാല ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story