Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു ...

മൈ​സൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന് 75 കോ​ടി

text_fields
bookmark_border
Mysore  airport
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ൺ​വേ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് മൂ​ന്നാം ഗ​ഡു​വാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 75 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ക​ർ​ണാ​ട​ക വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് തു​ക കൈ​മാ​റി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ 319 കോ​ടി രൂ​പ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysore airport
News Summary - 75 crores for the Mysore airport
Next Story