Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right91 കോടിയുടെ...

91 കോടിയുടെ മയക്കുമരുന്ന് കടത്ത്; ബ്രസീലിയൻ പൗരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 40കാ​ര​നാ​യ ബ്ര​സീ​ലി​യ​ൻ പൗ​ര​നെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി.​ആ​ർ.​ഐ അ​ധി​കൃ​ത​ർ അ​റ​സ്റ്റു​ചെ​യ്തു. ഈ ​മാ​സം ഒ​മ്പ​തി​ന് സം​ശ​യി​ച്ച് പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ൾ ഇ​തു​വ​രെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. സാ​ധാ​ര​ണ നി​ല കൈ​വ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ 9.20 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ കാ​പ്സ്യൂ​ളു​ക​ൾ ദു​ബൈ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന് 91കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazilianarrestdrugs Trafficking
News Summary - 91 crore worth of drugs Trafficking; Brazilian national arrested
Next Story