Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി...

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മു​ൻ സ​ഹ​പാ​ഠി മു​ബാ​റ​ക് എ​ന്ന മു​ബ​യെ (23) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 22കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് 24,500 രൂ​പ ക​വ​രു​ക​യാ​യി​രു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ് എ​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​മാ​സം 26നാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali studentArrest
News Summary - A Malayali student was threatened and extorted money; The accused is under arrest
Next Story