Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2023 6:43 PM IST Updated On
date_range 19 Aug 2023 6:43 PM ISTപുതുപ്പള്ളി സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: കോട്ടയം പുതുപ്പള്ളി കല്ലറക്കൽ ജോൺ വർഗീസ് (86) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളിൽ ലീലാമ്മ ജോൺ. മക്കൾ: സന്തോഷ് വി. ജോൺ (തിരുവനന്തപുരം), സിബി ആനി ജേക്കബ് (ബംഗളൂരു). മരുമക്കൾ: ലീന വർഗീസ്, ജേക്കബ് ശാമുവേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ബംഗളൂരു ക്യൂൻസ് റോഡ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story