Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎച്ച്.ഡി കോട്ടയിൽ...

എച്ച്.ഡി കോട്ടയിൽ യുവാവിനെ കടുവ കൊന്നു

text_fields
bookmark_border
എച്ച്.ഡി കോട്ടയിൽ യുവാവിനെ കടുവ കൊന്നു
cancel
camera_alt

മ​ഞ്ജു​

ബം​ഗ​ളൂ​രു: കാ​ട്ടി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ സം​ഘ​ത്തി​ലെ യു​വാ​വി​നെ ക​ടു​വ കൊ​ന്നു. ക​ർ​ണാ​ട​ക എ​ച്ച്.​ഡി കോ​ട്ട​യി​ൽ അ​ന്ത​ർ​സ​ന്ത ബെ​ല്ലി​ഹ​ഡി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഞ്ജു​വാ​ണ് (18)​ കൊ​ല്ല​​പ്പെ​ട്ട​ത്. നാ​ഗ​ർ​ഹോ​ള ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ബെ​ല്ലെ വ​ന​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ മ​ഞ്ജു​വി​ന്‍റെ ത​ല പി​ള​ർ​ന്നി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​ഞ്ജു​വി​നെ എ​ച്ച്.​ഡി കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertiger killed
News Summary - A young man was killed by a tiger in HD Kota
Next Story