Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2024 3:28 AM GMT Updated On
date_range 5 April 2024 3:28 AM GMTബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
കണ്ടെയ്നറുമായി കൂട്ടിയിടിച്ച ബസ്
മംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ ദക്ഷിണ കന്നട ജില്ലയിലെ നെല്യടുക്കയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പെരിയപട്ടണയിൽ നിന്ന് ധർമസ്ഥലയിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story