Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ...

മെ​ട്രോ ട്രാ​ക്കി​ൽ​വീ​ണ് നാ​ലു വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്

text_fields
bookmark_border
മെ​ട്രോ ട്രാ​ക്കി​ൽ​വീ​ണ് നാ​ലു വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ പാ​ത​യി​ൽ വീ​ണ് നാ​ല് വ​യ​സ്സു​കാ​ര​ന് പ​രി​ക്കേ​റ്റു. ബ​യ്യ​പ്പ​ന​ഹ​ള്ളി​യി​ലാ​ണ് അ​പ​ക​ടം. ഇ​തേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഈ ​സ്റ്റേ​ഷ​നി​ൽ ഏ​ഴ് മി​നി​റ്റ് പി​ടി​ച്ചി​ട്ടു.പ്ലാ​റ്റ്ഫോ​മി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി രാ​ത്രി 9.08ന് ​തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു.സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ കു​ട്ടി​യെ എ​ടു​ത്ത ശേ​ഷം ട്രെ​യി​ൻ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentBangalore Namma metro track
News Summary - Accident
Next Story