Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാ​ല​ത്തി​ൽ​നി​ന്ന്...

പാ​ല​ത്തി​ൽ​നി​ന്ന് ​കാർ താ​ഴേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
Car crashed
cancel
camera_alt

യ​ശ്വ​ന്ത്പു​ര സ​ർ​ക്ൾ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് വീ​ണു ത​ക​ർ​ന്ന കാ​ർ

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പു​ര സ​ർ​ക്ൾ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് കാ​ർ താ​ഴേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ യാ​ത്രി​ക​നാ​യ ശ​ബ​രീ​ഷ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ഐ.​ടി ജീ​വ​ന​ക്കാ​ര​നാ​ണ്. കാ​റി​ലെ മ​റ്റു യാ​ത്ര​ക്കാ​രാ​യ ശ​ങ്ക​ർ റാം (29), ​അ​നു​ശ്രീ (23), മി​ഥു​ൻ ച​ക്ര​വ​ർ​ത്തി (28), ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ഞ്ജു​നാ​ഥ് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് കാ​ർ യാ​ത്രി​ക​ർ. സാ​ങ്കി റോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് തു​മ​കൂ​രു റോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു കാ​ർ. മീ​ഡി​യ​നി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച ശേ​ഷം താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് കാ​ർ. യാ​ത്ര​ക്കാ​ർ മ​ദ്യ​പി​ച്ച​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. കാ​റി​ൽ​നി​ന്ന് മ​ദ്യ​ക്ക​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മി​ഥു​നാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. യ​ശ്വ​ന്ത്പു​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary newsaccident
News Summary - Accident
Next Story