Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ൾ...

സ്കൂ​ൾ വാ​ഹ​ന​മി​ടി​ച്ച് നാ​ലു വ​യ​സ്സു​കാ​രി മ​രി​ച്ചു

text_fields
bookmark_border
സ്കൂ​ൾ വാ​ഹ​ന​മി​ടി​ച്ച് നാ​ലു വ​യ​സ്സു​കാ​രി മ​രി​ച്ചു
cancel

ബം​​ഗ​ളൂ​രു: ക​ല​ബു​റ​​ഗി അ​ഫ്സ​ൽ​പു​ര​യി​ൽ സ്കൂ​ൾ വാ​ഹ​ന​മി​ടി​ച്ച് നാ​ലു വ​യ​സ്സു​കാ​രി മ​രി​ച്ചു. രാ​ജ​ശേ​ഖ​ർ ബ​ന്ന​ട്ടി​യു​ടെ മ​ക​ൾ ഖു​ശി ആ​ണ് മ​രി​ച്ച​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട കാ​ര​ണം. ഡ്രൈ​വ​ർ ശ്രീ​ശൈ​ല​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ വീ​ടി​നു മു​ന്നി​ലി​റ​ങ്ങി​യ കു​ട്ടി വാ​ഹ​ന​ത്തി​ന് പി​ന്നി​ലൂ​ടെ ​ഗേ​റ്റി​ന​ടു​ത്ത് നി​ന്ന പി​താ​വി​ന​ടു​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പി​ന്നോ​ട്ടെ​ടു​ത്ത വാ​ഹ​നം കു​ട്ടി​യു​ടെ മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് കു​ട്ടി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​ഫ്സ​ൽ​പു​ര പൊ​ലീ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsObituary News
News Summary - Accident
Next Story