Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാ​ത മു​റി​ച്ചു​...

പാ​ത മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ടി​ച്ച് മ​ര​ണം

text_fields
bookmark_border
പാ​ത മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ടി​ച്ച് മ​ര​ണം
cancel

മം​ഗ​ളൂ​രു: ദേ​ശീ​യ​പാ​ത 66ലെ ​മു​ളൂ​രി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ൾ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ചു. കൗ​പ് ഭാ​ര​ത് ന​ഗ​റി​ലെ ഹി​ദാ​യ​ത്തു​ല്ല​യാ​ണ് (55) മ​രി​ച്ച​ത്. ഭാ​ര്യ സൗ​ദ​യെ സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ഉ​ഡു​പ്പി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ചി​ല​യി​ൽ​നി​ന്ന് കൗ​പി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ വാ​ഹ​നം നി​ർ​ത്തി ഹോ​ട്ട​ലി​ൽ ക​യ​റാ​നാ​ണ് പാ​ത മു​റി​ച്ചു​ക​ട​ന്ന​ത്. പ​ഡു​ബി​ദ്രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsaccident
News Summary - Accident
Next Story