Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്ക്...

ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
cancel
camera_alt

ജി​ഫ്രി​ൻ ന​സീ​ർ

ബം​ഗ​ളൂ​രു: ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി ക​ക്കോ​ടി​യി​ൽ ഹൗ​സ് അ​ബ്ദു​ൽ ന​സീ​റി​ന്റെ മ​ക​ൻ ജി​ഫ്രി​ൻ ന​സീ​റാ​ണ് (23) മ​രി​ച്ച​ത്. മാ​ന്യ​താ ടെ​ക്‌​പാ​ർ​ക്കി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഡോ​മ്ലൂ​ർ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം.

മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​താ​വ്: ബ​ൽ​ക്കീ​സ് ന​സീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ബ മു​ഹ​മ്മ​ദ്‌, ജ​സ്‌​ന ന​സീ​ർ. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ക​ക്കോ​ടി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAccident News
News Summary - Accident
Next Story