Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2024 7:31 AM IST Updated On
date_range 10 Oct 2024 7:31 AM ISTനിരത്തുകളിൽ ജീവൻ പൊലിയുന്നു; നഷ്ടപരിഹാരത്തിന് വർഷം 100 കോടി
text_fieldsbookmark_border
ബംഗളൂരു: റോഡപകടങ്ങളിൽ നഷ്ടപരിഹാരത്തിനും മറ്റു ചെലവുകൾക്കുമായി കർണാടക ആർ.ടി.സിക്ക് ഓരോ വർഷവും 100 കോടി രൂപ ചെലവഴിക്കേണ്ടിവരുന്നതായി മാനേജിങ് ഡയറക്ടർ അൻബുകുമാർ പറഞ്ഞു. ദിവസേന എണ്ണായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി സർവിസ് നടത്തുന്നത്. ഒരു അപകടമെങ്കിലും ദിവസവും സംഭവിക്കുന്നു. അപകടത്തിൽപെടുന്നവർക്കുള്ള നഷ്ടപരിഹാരം, ആശുപത്രി ചെലവ്, ബസുകളുടെ അറ്റകുറ്റപ്പണി എന്നീ ഇനത്തിലാണ് ഇത്രയും രൂപ ചെലവാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story