Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2024 8:14 AM IST Updated On
date_range 6 Oct 2024 8:14 AM ISTനടൻ ദർശന്റെ ജാമ്യഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
text_fieldsbookmark_border
ബംഗളൂരു: രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ വിധി ബംഗളൂരു കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ദർശന്റെ അഭിഭാഷകൻ സി.വി. നാഗേഷ് ശനിയാഴ്ച ഹരജി പരിഗണിച്ച വേളയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story