Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ടി അ​പ​ർ​ണ...

ന​ടി അ​പ​ർ​ണ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ന​ടി അ​പ​ർ​ണ നി​ര്യാ​ത​യാ​യി
cancel

ബം​ഗ​ളൂ​രു: ക​ന്ന​ട ന​ടി​യും ബി​ഗ് ബോ​സ് താ​ര​വും അ​വ​താ​ര​ക​യു​മാ​യ അ​പ​ര്‍ണ വ​സ്‍ത​രെ (57) നി​ര്യാ​ത​യാ​യി. അ​ര്‍ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1990ക​ളി​ല്‍ ഡി.​ഡി ച​ന്ദ​ന​യി​ലെ മി​ക്ക ഷോ​ക​ളു​ടെ​യും അ​വ​താ​ര​ക​യാ​യി​രു​ന്നു. 1984ൽ ​മ​സ​ന​ഡ ഹൂ​വു സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യാ​യി അ​പ​ര്‍ണ വ​സ്‍ത​രെ​യു​ടെ അ​ര​ങ്ങേ​റ്റം. സി​നി​മ​ക്ക് പു​റ​മേ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മൂ​ഡ​ല മ​നേ, മു​ക്ത തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​വ. ബി​ഗ് ബോ​സ് ക​ന്ന​ട ഷോ​യു​ടെ ആ​ദ്യ സീ​സ​ണി​ല്‍ പ്ര​ധാ​ന മ​ത്സ​രാ​ര്‍ഥി​യാ​യ താ​ര​വു​മാ​ണ്. ബി​ഗ് ബോ​സി​ല്‍ 2013ലാ​യി​രു​ന്നു മ​ത്സ​രാ​ര്‍ഥി​യാ​യ​ത്. അ​പ​ര്‍ണ വ​സ്‍ത​രെ കോ​മ​ഡി ടെ​ലി​വി​ഷ​ൻ ഷോ​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsActress Aparna
News Summary - Actress Aparna passed away
Next Story