Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2024 9:11 AM IST Updated On
date_range 28 April 2024 9:11 AM ISTകൊച്ചുവേളി ഹംസഫറിൽ അധിക കോച്ച്
text_fieldsbookmark_border
ബംഗളൂരു: വേനൽക്കാല തിരക്ക് പരിഗണിച്ച് കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസിൽ താൽക്കാലികമായി ഒരു സ്ലീപർ കോച്ച് കൂടി അനുവദിച്ചു. കൊച്ചുവേളി-ബംഗളൂരു ഹംസഫർ എക്സ്പ്രസിൽ മേയ് 25 വരെയും ബംഗളൂരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ മേയ് 26 വരെയുമാണ് അധിക കോച്ച് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story