Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2024 8:48 AM IST Updated On
date_range 15 Sept 2024 8:48 AM ISTയശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ അധിക കോച്ച്
text_fieldsbookmark_border
ബംഗളൂരു: ഓണം അവധിക്കാല തിരക്ക് പരിഗണിച്ച് യശ്വന്ത്പുരിൽനിന്നും പാലക്കാട് വഴി കണ്ണൂരിലേക്ക് സർവിസ് നടത്തുന്ന പ്രതിദിന ട്രെയിനായ യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ (16527) സെപ്റ്റംബർ 23 വരെയും കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് (16528) സെപ്റ്റംബർ 22 വരെയും ഒരു അധിക കോച്ച് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story