Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വ​കാ​ര്യ സ്കൂ​ൾ...

സ്വ​കാ​ര്യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ പോ​ക്​​സോ കേ​സ്​

text_fields
bookmark_border
POCSO case
cancel

ബം​ഗ​ളൂ​രു: ഹാ​സ​ൻ ബേ​ലൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ. ഓ​ഫി​സ് മു​റി ശു​ചീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. പോ​ക്സോ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Against the Principal POCSO case
Next Story