Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right300 കർണാടക ആർ.ടി.സി...

300 കർണാടക ആർ.ടി.സി ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നു

text_fields
bookmark_border
300 കർണാടക ആർ.ടി.സി ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നു
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ 300 സം​സ്ഥാ​നാ​ന്ത​ര ബ​സു​ക​ളി​ൽ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ്രൈ​വ​റു​ടെ മു​ഖ​ഭാ​വം, ശാ​രീ​രി​ക അ​വ​സ്ഥ തു​ട​ങ്ങി​യ​വ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ദൃ​ശ്യം ബം​ഗ​ളൂ​രു​വി​ലെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി മോ​ണി​റ്റ​റി​ങ് സെ​ന്‍റ​റി​ൽ ത​ത്സ​മ​യം ല​ഭ്യ​മാ​വും. അ​മി​ത വേ​ഗം, തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക, പു​ക​വ​ലി, ലൈ​ൻ ലം​ഘ​നം തു​ട​ങ്ങി​യ​വ കാ​മ​റ ഒ​പ്പും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTC busesAI cameras
News Summary - AI cameras to be installed in 300 Karnataka RTC buses
Next Story