Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു ഓ​പ​റ...

ബം​ഗ​ളൂ​രു ഓ​പ​റ ഹൗ​സി​ൽ എ.​ഐ ടി.​വി​ക​ൾ അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
representation image
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടി.​വി​ക​ൾ അ​വ​ത​രി​പ്പി​ച്ച് സാം​സ​ങ് ക​മ്പ​നി. ബം​ഗ​ളൂ​രു ബ്രി​ഗേ​ഡ് റോ​ഡി​ലെ ഓ​പ​റ ഹൗ​സി​ലും മും​ബൈ​യി​ലു​മാ​യി ഒ​രേ​സ​മ​യം ന​ട​ന്ന ച​ട​ങ്ങി​ൽ എ.​ഐ ടി.​വി സീ​രീ​സു​ക​ളു​ടെ ലോ​ഞ്ചി​ങ് ന​ട​ന്നു. മാ​റു​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് പു​തി​യ സ​​​ങ്കേ​ത​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​റ്റ​വും വേ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സാം​സ​ങ് സൗ​ത്ത് വെ​സ്റ്റ് ഏ​ഷ്യ പ്ര​സി​ഡ​ന്‍റും സി.​ഇ.​ഒ​യു​മാ​യ ജെ.​ബി പാ​ർ​ക്ക് വ്യ​ക്ത​മാ​ക്കി. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദീ​പ് സി​ങ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAI TVOpera house
News Summary - AI televisions at Opera house
Next Story